Tuesday, March 24, 2026 Last Updated 23 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 27 Apr 2025 04.31 PM

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് സിറ്റി ട്രാഫിക് കൺട്രോളിലേക്ക്

uploads/news/2025/04/777985/5.gif
photo - facebook

തിരുവനന്തപുരം : തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. സിറ്റി ട്രാഫിക് കൺട്രോളിലേക്കാണ് സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയാണ് .

ഇന്ന് ഉച്ചയോടെയായിരുന്നു വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയിൽ സന്ദേശം ലഭിച്ചത്. നഗരത്തിലെ ബോംബ് ഭീഷണിയിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇ മെയിൽ സന്ദേശങ്ങളുടെ ഉറവിടം തേടും. വിവരങ്ങൾ നൽകാൻ മൈക്രോസോഫ്റ്റ്നോട് ആവശ്യപ്പെടും. റെയിൽവേ സ്റ്റേഷനുകളിലും ലോഡ്ജുകളിലും പ്രത്യേക പരിശോധന നടത്തും

Ads by Google
Sunday 27 Apr 2025 04.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google