Tuesday, March 24, 2026 Last Updated 24 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 24 Apr 2025 03.22 PM

2 മണിക്ക് ബോംബ് പൊട്ടുമെന്ന് ഭീഷണി സന്ദേശം; മുഴുവൻ ജീവനക്കാരെയും പുറത്തിറക്കി പാലക്കാട് കളക്ട്രേറ്റിൽ പരിശോധന

മുഴുവൻ ജീവനക്കാരെയും കളക്ട്രേറ്റിൽ നിന്ന് പുറത്തിറക്കിയാണ് പരിശോധന
bomb threat

പാലക്കാട് കളക്ട്രേറ്റിൽ ബോംബ് ഭീഷണി. രണ്ട് മണിയോടെയാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും പൊലീസും കളക്ട്രേറ്റിലെത്തി പരിശോധന നടത്തി. മുഴുവൻ ജീവനക്കാരെയും കളക്ട്രേറ്റിൽ നിന്ന് പുറത്തിറക്കിയാണ് പരിശോധന. കൊല്ലം കളക്ടറേറ്റിലും കോട്ടയം കളക്ടറേറ്റിലും സമാനമായ ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. കളക്ടറുടെ മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തി.

Ads by Google
Thursday 24 Apr 2025 03.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google