Tuesday, March 24, 2026 Last Updated 9 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 22 Apr 2025 08.50 AM

കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച ശേഷം തള്ളിയിട്ടു: ബസില്‍ യാത്രക്കാരന് ക്രൂര മര്‍ദ്ദനമേറ്റെന്ന് പരാതി

bus, passenger, brutally, beaten, kozhikode

കോഴിക്കോട്: ബസ്സില്‍ യാത്രക്കാരന് കൂടെ യത്ര ചെയ്ത വ്യക്തിയില്‍ നിന്ന് ക്രൂര മര്‍ദനമെന്ന് പരാതി. മാങ്കാവ് സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്. നിഷാദിന്റെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുകയും ബസ്സില്‍ നിന്ന് തള്ളിയിടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. നിഷാദിന്റെ മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും 4,500 രൂപ തട്ടിയെടുക്കയും ചെയ്തുവെന്നും പരാതി പറയുന്നുണ്ട്.

മറ്റൊരു ബസ്സിലെ ഡ്രൈവറാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. കസബ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്കെതിരെയും നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.

Ads by Google
Tuesday 22 Apr 2025 08.50 AM
YOU MAY BE INTERESTED
Ads by Google
Ads by Google