Wednesday, March 25, 2026 Last Updated 5 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Apr 2025 06.42 PM

ദില്ലിയിൽ നായകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ

മൃഗസ്നേഹികളുടെ സംഘടനകളുടെ പരാതിയിലാണ് നടപടി.
stray dog

ദില്ലിയിൽ നായകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ. നൗഷാദ് എന്നയാളാണ് പിടിയിലായത്. മൃഗസ്നേഹികളുടെ സംഘടനകളുടെ പരാതിയിലാണ് നടപടി.

ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ 13 നായകൾക്ക് നേരെ അതിക്രമം നടത്തിയെന്നാണ് മൃഗസ്നേഹികളുടെ സംഘടന ആരോപിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നാട്ടുകാർ പ്രതിയെ തിരിച്ചറിഞ്ഞു. പിന്നീട് ഇയാളെ കണ്ടെത്തി മർദ്ദിക്കുകയും ചെയ്തു. പിന്നീടാണ് പോലീസിന് കൈമാറിയത്.

Ads by Google
Saturday 12 Apr 2025 06.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google