Wednesday, March 25, 2026 Last Updated 15 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Friday 28 Mar 2025 11.56 AM

പാലക്കാട് ആറ് ക്ലാസുകാരി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

girl, suicide, home, palakkad, chittooor

പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍ അയോധ്യ നഗറില്‍ വടിവേലു- രതിക ദമ്പതികളുടെ ഇളയ മകള്‍ അനാമിക(11)യെയാണ് വീടിനുള്ളില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറ്റൂര്‍ വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അനാമിക. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍.

Ads by Google
Friday 28 Mar 2025 11.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google