Friday, March 27, 2026 Last Updated 12 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Mar 2026 03.23 PM

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു

bjp
photo; representative image

വയനാട് : കല്‍പ്പറ്റയില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു . നെന്‍മേനി പഞ്ചായത്ത് നമ്പ്യാര്‍കുന്ന് വാര്‍ഡ് മെമ്പര്‍ പ്രശാന്തിനാണ് വെട്ടേറ്റത് .

പത്തരയോടെയായിരുന്നു സംഭവം . അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് വെട്ടേറ്റത് . കൈയ്ക്ക ഗുരുതര പരിക്കേറ്റ ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

Ads by Google
Friday 27 Mar 2026 03.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google