Thursday, March 26, 2026 Last Updated 2 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Mar 2026 03.13 PM

ഇടതുകോട്ടയില്‍ വിള്ളല്‍ ; സിപിഐഎം വിട്ട് ആര്‍ കൃഷ്ണകുമാര്‍ മുസ്ലീം ലീഗില്‍

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്നു
cpim , -muslim league
photo - facebook

പത്തനംത്തിട്ട : സിപിഐഎം നേതാവായിരുന്നു ആര്‍ കൃഷ്ണകുമാര്‍ മുസ്ലീം ലീഗില്‍ ചേര്‍ന്നു . ഒരു മാസം മുന്‍പ് വരെ പത്തനംത്തിട്ട തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ് ആയിരുന്നു ആര്‍ കൃഷ്ണകുമാര്‍ . കോയിപ്രം ബ്ലോക്ക പഞ്ചായത്ത് പ്രസിഡന്റെ്ും സിപിഐഎം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്ും ആയിരുന്നു .

സിപിഐഎം ഏരിയ കമ്മിറ്റി അംഗം . ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട് . എസ്എഫ്‌ഐ പത്തനംത്തിട്ട ജില്ലാ പ്രസിഡന്റെ് ആയിരുന്നു .ഡിവൈഎഫ്‌ഐ പത്തനംത്തിട്ട ജില്ലാ വൈസ് .പ്രസിഡന്റെ് ആയിരുന്നു .

Ads by Google
Thursday 26 Mar 2026 03.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google