Wednesday, March 25, 2026 Last Updated 55 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Mar 2026 11.41 PM

'കേരളം സുന്ദരമാണെന്ന്‌ അഭിപ്രായപ്പെട്ട ചെറുപ്പക്കാരന്‍ ഊളമ്പാറയില്‍'; മുഖ്യമന്ത്രിയെ പരിഹസിച്ചു നടന്‍ സലിംകുമാര്‍

Kerala Election

പറവൂര്‍: കേരളം ന്യൂയോര്‍ക്കു പോലെ സുന്ദരമാണെന്നു വിദേശമലയാളികള്‍ പറഞ്ഞതായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ പരിഹസിച്ചു നടന്‍ സലിംകുമാര്‍. ഇങ്ങിനെ അഭിപ്രായപ്പെട്ട ആ വിദേശ മലയാളി ആരാണെന്ന്‌ അന്വേഷിക്കുകയുണ്ടായി.

കേരളം സുന്ദരമാണെന്ന്‌ അഭിപ്രായപ്പെട്ട ചെറുപ്പക്കാരന്‍ ഊളമ്പാറയില്‍ ചികിത്സയിലായിരുന്നു. ഇടയ്‌ക്കു പുറത്തിറങ്ങിയപ്പോഴാണ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നു പ്രവര്‍ത്തകരുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ സലിംകുമാര്‍ പറഞ്ഞുനിര്‍ത്തി. പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Ads by Google
Tuesday 24 Mar 2026 11.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google