Tuesday, March 17, 2026 Last Updated 6 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Mar 2026 11.25 AM

രാജ്യസ്‌നേഹമില്ലാത്ത കോണ്‍ഗ്രസ്സുകാരെ ഇറാന്‍ കപ്പല്‍ മുങ്ങിയതിനെക്കുറിച്ച് മോദിയുടെ മേല്‍ കയറണ്ട.. ഇന്ത്യ എല്ലാ സഹായവും ചെയ്തിരുന്നുവെന്ന് ഇറാന്‍

iran-

ടെഹ്‌റാന്‍: രാജ്യസ്‌നേഹമില്ലാത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയെങ്കിലും ഇറാന്‍ കപ്പലായ ഐറിസ് ദേന മുങ്ങിയതിന് കാരണം ഇന്ത്യയാണെന്ന വിമര്‍ശനം നിര്‍ത്തുന്നതാണ് നല്ലത്. കാരണം ഇക്കാര്യത്തില്‍ ഇന്ത്യ എല്ലാ സഹായവും ചെയ്തിരുന്നു എന്നാണ് ഇറാന്റെ നയതന്ത്ര പ്രതിനിധിയായ മുഹമ്മദ് ഫത്താലി പറയുന്നത്.

ഇനി രാഹുല്‍ ഗാന്ധിയോ പവന്‍ഖേരയോ എന്തെങ്കിലും പറഞ്ഞാല്‍ അടുത്ത ഷാഹെദ് 136ഡ്രോണ്‍ വരിക അവരുടെ നേര്‍ക്കായിരിക്കുമെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നുണ്ട്. ഇറാന് മോദിയോടും ഇന്ത്യയോടും ഉളള കരുതല്‍ പോലും ഈ കോണ്‍ഗ്രസുകാര്‍ക്കില്ലല്ലോ എന്നും പലരും ദു:ഖിക്കുകയാണ്.

ഇന്ത്യയില്‍ നടക്കുന്ന നാവികാഭ്യാസത്തിന് വന്ന ഇറാന്‍ കപ്പലിന് നേരെ ആക്രമണമുണ്ടാകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു അത് വകവെക്കാതെയാണ് ആ കപ്പല്‍ ഇറാനിലേക്ക് നീങ്ങിയത്. അപ്പോഴാണ് അമേരിക്ക ടോര്‍പ്പിഡോ വെച്ച് തകര്‍ത്തത് . അതേസമയം ഇക്കാര്യത്തില്‍ ഇന്ത്യ ഇറാന് എല്ലാ സഹായവും ചെയയ്തിട്ടുണ്ട് എന്ന ഇറാന്‍ നയതന്ത്ര പ്രതിനിധി മുഹമ്മദ് ഫത്താലിരുടെ പ്രതികരണം കോണ്‍ഗ്രസിനും കേരളത്തിലെ ജിഹാദികള്‍ക്കും വലിയ ഷോക്കായിരിക്കുകയാണ്.

Ads by Google
Sunday 15 Mar 2026 11.25 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google