Saturday, March 14, 2026 Last Updated 21 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Mar 2026 03.34 PM

' പെണ്ണൊരുത്തി എന്ന് പുച്ഛിക്കുമ്പോഴും അത് കേട്ട് അഭിമാനിക്കുന്നൊരു പെണ്ണാവണം' ; വനിതാദിനത്തില്‍ പോസ്റ്റുമായി മീനാക്ഷി അനൂപ്

day
photo-www.facebook.com/meenakshiactressofficial

ലോക വനിതാദിനത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട താരം മീനാക്ഷി അനൂപ്. ' പെണ്ണൊരുത്തി എന്ന് പുച്ഛിക്കുമ്പോഴും അത് കേട്ട് അഭിമാനിക്കുന്നൊരു പെണ്ണാവണം'... ( Happy Womens day) എന്നാണ് മീനാക്ഷിയുടെ പോസ്റ്റ്.

ബലാതാരമായി സിനിമയിലെത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയതാണ് മീനാക്ഷി അനൂപ്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായും മീനാക്ഷി സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ തന്റെ നിലപാടുകള്‍ തുറന്നുപറയുന്നതില്‍ മീനാക്ഷി മടി കാണിക്കാറില്ല.

Ads by Google
Sunday 08 Mar 2026 03.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google