Sunday, March 15, 2026 Last Updated 18 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Feb 2026 03.27 PM

' മോനെ, നീ ഒരിക്കലും ചാണകത്തില്‍ വീഴാന്‍ പാടില്ലായിരുന്നു' ; അഖില്‍ മാരാറിനോട് കലാമണ്ഡലം സത്യഭാമ

uploads/news/2026/02/826453/satyabhama-akhil-marar.jpg

സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുന്ന വാര്‍ത്തയില്‍ പ്രതികരിച്ച് കലാമണ്ഡലം സത്യഭാമ.

''മോനെ, നീ ഒരിക്കലും ചാണകത്തില്‍ വീഴാന്‍ പാടില്ലായിരുന്നു. നിന്നെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മറ്റു മതസ്ഥരെ നീ cheat ചെയ്യുകയായിരുന്നില്ലേ? നിന്റെ എല്ലാ ഉയര്‍ച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരും. ജനങ്ങള്‍ക്ക് നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാന്‍ കഴിയില്ല'', എന്നാണ് സത്യഭാമയുടെ വാക്കുകള്‍.

കഴിഞ്ഞ ദിവസമാണ് അഖില്‍ മാരാര്‍ ട്വന്റി 20യില്‍ ഔദ്യോഗികമായി അംഗത്വം എടുക്കുന്നത്. പൂര്‍ണമായും ബിജെപിയുമായി യോജിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ നേരിട്ട് ബിജെപിയിലേക്ക് പോകാത്തതെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

Ads by Google
Friday 20 Feb 2026 03.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google