Wednesday, March 18, 2026 Last Updated 10 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Feb 2026 07.18 PM

പരിശീലന വിമാനം തകർന്നു വീണു; 3 കഷ്ണമായി വേർപ്പെട്ടു, പൈലറ്റും യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു

uploads/news/2026/02/824555/9.gif
photo - twitter

രണ്ട് സീറ്റുള്ള പരിശീലന വിമാനം തകർന്നു വീണു. കർണാടകയിലെ വിജയപുര ജില്ലയിലെ ബബലേശ്വർ താലൂക്കിലാണ് വയലിൽ ചെറുവിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും പരുക്കുകളോടെ രക്ഷപ്പെട്ടു. കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പറക്കുകയായിരുന്നു പരിശീലന വിമാനം . പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിജയപുര ജില്ലയിലെ ബാബലേശ്വർ താലൂക്കിലുള്ള മംഗളൂരു ഗ്രാമത്തിലെ ഒരു പാടത്തേക്കാണ് രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം തകർന്നു വീണത്. നിലത്തു പതിച്ച ആഘാതത്തിൽ വിമാനം മൂന്ന് കഷ്ണങ്ങളായി തകർന്നു. അപകടത്തിൽ പരിക്കേറ്റ പൈലറ്റിനെയും യാത്രക്കാരനെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ചു.

Ads by Google
Sunday 08 Feb 2026 07.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google