Sunday, March 15, 2026 Last Updated 38 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 02.32 PM

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് അപേക്ഷ തീയതി നീട്ടി

uploads/news/2026/02/824371/KFA.jpg

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2025ലെ ചലച്ചിത്ര അവാര്‍ഡിന് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒ.ടി.ടി.വഴി റിലീസ് ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക.

വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം-686001 ഫോണ്‍ 9846478093 എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ
keralafilmcritics@gmail.com ഇമെയില്‍ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക. www.keralafilmcritics.com എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുക. അപേക്ഷാ ഫോമിനും നിബന്ധനകൾക്കും വിളിക്കുക. ഫോൺ: 9846478093

Ads by Google
Saturday 07 Feb 2026 02.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google