Sunday, March 15, 2026 Last Updated 3 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.15 AM

' എന്താണെന്നറിയില്ല, എന്തിനാണെന്നറിയില്ല' ; സി ജെ റോയ്‌യുടെ മരണത്തില്‍ അനുശോചനം അറിയിച്ച് സീമ ജി. നായര്‍

movie, producer

പ്രമുഖ ബില്‍ഡര്‍ സി ജെ റോയ്‌യുടെ മരണത്തില്‍ അനുശോചനം അറിയിച്ച് നടി സീമ ജി. നായര്‍. '' എന്താണെന്നറിയില്ല, എന്തിനാണെന്നറിയില്ല.. എന്ത് എഴുതണമെന്നും അറിയില്ല.. ആദരാഞ്ജലികള്‍ എന്നല്ലാതെ ഒന്നും പറയാനില്ല.''- സീമയുടെ വാക്കുകള്‍.

ഇന്നലെ ഉച്ചയോടെ ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സി ജെ റോയ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ അശോക് നഗറിലുളള കോര്‍പ്പറേറ്റ് ഓഫീസില്‍വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

Ads by Google
Saturday 31 Jan 2026 10.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google