Sunday, March 15, 2026 Last Updated 21 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 Jan 2026 04.18 PM

' അഭിനയ മികവിന്, സഹജീവികളോടുളള കരുതലിന്, ഒരു പത്മഭൂഷണ്‍ മതിയാവില്ല' ; ജോയ് മാത്യു

uploads/news/2026/01/822656/joy-mathew-mamootty.jpg

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പരമോന്നത സിവിലലയന്‍ ബഹുമതിയായ പത്്മഭൂഷണ്‍ ലഭിച്ചതില്‍ മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ ജോയ് മാത്യു.

'' അഭിനയ മികവിന് - തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയ്ക്ക്- സഹജീവികളോടുള്ള കരുതലിന് - ഒരു പത്മഭൂഷണ്‍ മതിയാവില്ല .എങ്കിലും ഇരിക്കട്ടെ എന്റെ വകയും അഭിനന്ദനങ്ങള്‍'',ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങുന്ന അതേ സായാഹ്നത്തിലാണ് മമ്മൂട്ടിക്ക് പത്മഭൂഷണ്‍ പ്രഖ്യാപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം സമ്മാനിച്ചത്.

Ads by Google
Monday 26 Jan 2026 04.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google