Sunday, March 15, 2026 Last Updated 6 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 04.03 PM

മാര്‍ഷ്യല്‍ ആര്‍ട്‌സ് താരം ബ്രൂസ് ലിയുങ് അന്തരിച്ചു

death

ഹോങ്കോങ്ങ് നടനും ആക്ഷന്‍ ചിത്രങ്ങളിലൂടെ ഏറെ പ്രശസ്തനുമായ ബ്രൂസ് ലിയുങ്് യഥാര്‍ത്ഥ പേര് യാങ് സ്യാളോങ് (77) അന്തരിച്ചു. നടന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടല്ല. അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ശരീരം സംസ്‌കരിച്ചു. ജനുവരി 26-നാണ് ഔദ്യോഗിക അനുസ്മരണ ചടങ്ങുകള്‍.

ഹോങ്കോങ്ങില്‍ ജനിച്ച ലിയുങ്, ബ്രൂസ് ലീ, ജാക്കി ചാന്‍ തുടങ്ങിയ ഇതിഹാസ താരങ്ങളോടൊപ്പം പരാമര്‍ശിക്കപ്പെട്ട നടനായിരുന്നു. മാര്‍ഷ്യല്‍ ആര്‍ട്‌സ് എളുപ്പത്തില്‍ കൈകാര്യം ചെയ്ത അദ്ദേഹത്തിന് ലോകമെമ്പാടും ആരാധകരുണ്ടായിരുന്നു. 1970- കളിലും 1980-കളിലും നിരവധി ആക്ഷകന്‍, കുങ് ഫൂ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

Ads by Google
Tuesday 20 Jan 2026 04.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google