Sunday, March 15, 2026 Last Updated 9 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 12.45 PM

കുടുംബത്തോടൊപ്പം മൂകാംബികയില്‍ ദര്‍ശനം നടത്തി സുരേഷ് ഗോപി; ചിത്രങ്ങള്‍

temple, viral
photo-www.instagram.com/sureshgopi/

കുടുംബത്തോടൊപ്പം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മക്കളായ മാധവ്, ഗോകുല്‍, ഭാഗ്യ, ഭാവ്‌നി, മരുമകന്‍ ശ്രേയസ് മോഹന്‍ എന്നിവര്‍ക്കൊപ്പമുളള ചിത്രമാണ് നടന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

"ലോകഗുരുവായ കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചു," എന്നാണ് സുരേഷ് ഗോപി കുറിച്ചത്.

Ads by Google
Saturday 17 Jan 2026 12.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google