Sunday, March 15, 2026 Last Updated 30 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 Jan 2026 12.48 PM

മക്കള്‍ക്കൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താരയും വിക്കിയും

uploads/news/2026/01/821109/nayantaran-pongal.jpg
photo-www.instagram.com/wikkiofficial/

മക്കളായ ഉയിരിനും ഉലകിനുമൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേശ് ശവിനും. പൊങ്കല്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ വിഘ്‌നേശ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ ഇവര്‍ക്ക് പൊങ്കല്‍ ആശംസിച്ച് കമന്റുകളുമായി എത്തുന്നത്.

2022 ജൂണ്‍ 9- നാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും വിവാഹിതരാകുന്നത്. വാടകഗര്‍ഭധാരണത്തിലൂടെ ഒക്‌ടോബറില്‍ ഇരുവര്‍ക്കും ഉയിരും ഉലകവും ജനിച്ചു.

Ads by Google
Friday 16 Jan 2026 12.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google