Sunday, March 15, 2026 Last Updated 0 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 Jan 2026 08.28 AM

' പോക്കിരി പൊങ്കല്‍' ; ഹിറ്റ് ഗാനത്തിന് തകര്‍പ്പന്‍ ഡാന്‍സുമായി മാളവിക മേനോന്‍

dance, goes
photo-www.instagram.com/malavikacmenon/

തകര്‍പ്പന്‍ ഡാന്‍സ് പെര്‍ഫോമന്‍സുമായി മലയാളികളുടെ പ്രിയപ്പെട്ട താരം മാളവിക മേനോന്‍. പൊങ്കല്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മാളവിക പങ്കുവച്ച വീഡിയോ വൈറലാണ്. വിജയ്‌യുടെ ഹിറ്റ് ഗാനമായ ' പോക്കിരി പൊങ്കല്‍' എന്ന ഗാനത്തിനാണ് മാളവികയും സുഹൃത്തും ചുവടുവെയ്ക്കുന്നത്.

ദാവണിയാണ് മാളവികയുടെ വേഷം. നടി അദിതി രവി അടക്കം നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. മാളവികയുടെ എനര്‍ജിക്കാണ് കയ്യടികള്‍ ലഭിക്കുന്നത്.

'916', 'ഹീറോ', തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് മാളവിക മേനോന്‍. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Ads by Google
Friday 16 Jan 2026 08.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google