Thursday, March 19, 2026 Last Updated 8 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 03.17 PM

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് പരിക്ക്

uploads/news/2026/01/818543/attack----elephent.gif
photo; representative image

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമം ചുക്കാലിക്കുനി ഉന്നതിയിലെ മണിയ്ക്കാണ് പരിക്കേറ്റത്. കൃഷിയിടത്തിന് കാവല്‍ നില്‍ക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് സംഭവം.

കൃഷിയിടത്തിലെത്തിയ കാട്ടാനയെ തുരത്താന്‍ പടക്കം പൊട്ടിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. കാലുകള്‍ക്കും വാരിയെല്ലിനും പരിക്കേറ്റ മണിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Ads by Google
Thursday 01 Jan 2026 03.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google