Thursday, March 19, 2026 Last Updated 8 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 31 Dec 2025 02.59 PM

ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

arrested

തിരുവനന്തപുരം: ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അണ്ടൂര്‍ക്കോണം സ്വദേശി ഗോകുല്‍ ആണ് പിടിയിലായത്. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി. കൗണ്‍സിലിങ്ങിന് ഇടയിലാണ് പീഡനത്തിന് ഇരയായ വിവരം കുട്ടി തുറന്നുപറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Ads by Google
Wednesday 31 Dec 2025 02.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google