Friday, March 20, 2026 Last Updated 45 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Dec 2025 08.27 PM

കളിക്കുന്നതിനിടെ അഞ്ച് വയസുകാരൻ കാൽ തെന്നി കിണറ്റിൽ വീണു; കയറിൽ തൂങ്ങിക്കിടന്ന് അത്ഭുത രക്ഷ

കൈവരിയില്ലാത്ത കിണറിന്റെ പരിസരത്ത് കളിക്കുകയായിരുന്നു കുട്ടി കാല്‍ വഴുതി കിണറിലേക്ക് വീഴുകയായിരുന്നു
boy, falls, well

കളിക്കുന്നതിനിടെ കിണറ്റില്‍ വീണ അഞ്ചുവയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം പൂവത്തുംമൂട് വെട്ടിമറ്റത്തില്‍ വീട്ടില്‍ ദേവദത്താണ് രക്ഷപ്പെട്ടത്. കൈവരിയില്ലാത്ത കിണറിന്റെ പരിസരത്ത് കളിക്കുകയായിരുന്നു കുട്ടി കാല്‍ വഴുതി കിണറിലേക്ക് വീഴുകയായിരുന്നു. വെള്ളം കോരാന്‍ ഉപയോഗിക്കുന്ന കയറില്‍ പിടിച്ചു കിടന്ന കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.

Ads by Google
Thursday 11 Dec 2025 08.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google