Friday, March 20, 2026 Last Updated 32 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Dec 2025 11.24 AM

പൂവത്തിനാല്‍ ഏലിയാമ്മ ജോസഫ് അന്തരിച്ചു

uploads/news/2025/12/815245/eliamma.jpg

പൂവത്തിനാല്‍ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (80) അന്തരിച്ചു. സംസ്‌ക്കാരം 12 ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക്. ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചീങ്കല്ലേല്‍ (മോനിപ്പളളി) സെന്റ്‌തോമസ് പള്ളിയില്‍. ഭൗതീകശരീരം വ്യാഴാഴ്ച വൈകിട്ട് നാലു മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. പരേത കുളത്തൂര്‍ മൂന്നുതൊട്ടിയില്‍ കുടുംബാംഗമാണ്.

മക്കള്‍ : സെബാസ്റ്റിയന്‍ പി.ജെ. ദുബായ്, ജിസ്മി എഫ്‌സിസി മുട്ടുചിറ, ആന്‍സ്‌ലെറ്റ് ഡിഎം ബീഹാര്‍, ലൈസ ഓസ്‌ട്രേലിയ, എമ്മാനുവേല്‍ പൂവത്തിനാല്‍ (മനു) സിഎംഐ, അമേരിക്ക, റാണി ഓസ്‌ട്രേലിയ, റീന ഐപിഎസ്ആര്‍ കോട്ടയം, റെന്‍സി - ടീച്ചര്‍ എസ്ജിഎച്ച്എസ്എസ് വാഴത്തോപ്പ്, റെജീന അമേരിക്ക, റെനിമോള്‍ ഓസ്‌ട്രേലിയ

മരുമക്കള്‍: മിനിമോള്‍ പാക്കത്തുകുന്നേല്‍ ദുബായ്, ടോമി വടക്കേടത്ത് ഓസ്‌ട്രേലിയ, സിറോഷ് പള്ളിക്കുന്നേല്‍ ഓസ്‌ട്രേലിയ, സിജോ കിഴക്കേപ്പറമ്പില്‍ ആലപ്പുഴ, സുബിന്‍ അഞ്ചുകണ്ടത്തില്‍ മുരിക്കാശ്ശേരി, മോജോ പാറോക്കാരന്‍ അമേരിക്ക, ജോഹന്‍സ് തുടിയന്‍പ്ലാക്കല്‍ ഓസ്‌ട്രേലിയ

Ads by Google
Wednesday 10 Dec 2025 11.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google