Friday, March 20, 2026 Last Updated 16 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Dec 2025 02.53 PM

കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ച നിലയിൽ

investigation

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തടവിനാൽ വീട്ടിൽ ലോറൻസ്( 56)നെയാണ് വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്ന് തോക്കും കണ്ടെത്തി. ഇയാൾ സ്വയം വെടിയുതിർത്തതെന്നാണ് പൊലീസിൻ്റെ നിഗമനം. സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Ads by Google
Monday 08 Dec 2025 02.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google