Tuesday, March 17, 2026 Last Updated 0 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Dec 2025 09.40 AM

' എന്റെ ഡ്രീം ഗേളുമായി വിവാഹിതനായിട്ട് 7 വര്‍ഷങ്ങള്‍' ; നിക്ക് ജോനാസ്

wedding

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെയും ഭര്‍ത്താവ് നിക്ക്് ജോനാസിന്റെയും ഏഴാം വിവാഹവാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. സ്‌പെഷ്യല്‍ ദിനത്തില്‍ താരങ്ങള്‍ പങ്കുവച്ച പോസ്റ്റുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

' എന്റെ ഡ്രീം ഗേളുമായി വിവാഹിതനായിട്ട് 7 വര്‍ഷങ്ങള്‍' എന്നാണ് ബീച്ചില്‍ നിന്നുളള പ്രിയങ്കയുടെ ഫോട്ടോയ്‌ക്കൊപ്പം നിക്ക് കുറിച്ചത്. ' നീയാണ് ഒരാളുടെ സ്വപ്‌നങ്ങളുടെ രൂപം' എന്ന് കുറിച്ചുകൊണ്ട് പ്രിയങ്ക ഈ സ്റ്റോറി പങ്കുവെച്ചിട്ടുമുണ്ട്.

2018ല്‍ ആണ് പ്രിയങ്കയും പ്രശസ്ത സംഗീതജ്ഞന്‍ നിക്ക് ജോനാസും വിവാഹിതരാവുന്നത്. മാള്‍ട്ടി മേരി ചോപ്ര ജോനാസ് മകളാണ്.

Ads by Google
Wednesday 03 Dec 2025 09.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google