Friday, March 20, 2026 Last Updated 58 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 27 Nov 2025 04.23 PM

പാലക്കാട് തൃത്താലയിൽ തെരുവുനായ ആക്രമണത്തിൽ നാലുവയസുകാരന് ഗുരുതര പരിക്ക്; കുട്ടിയുടെ മുഖത്ത് പരിക്ക്

തൃത്താല തച്ചറാകുന്നത്ത് കോട്ടയിൽ അഷ്‌റഫിൻ്റെ മകൻ ബിലാലിനാണ് (4) പരിക്കേറ്റത്.
stray dog

തൃത്താലയിൽ തെരുവുനായ ആക്രമണത്തിൽ നാലുവയസുകാരന് പരിക്കേറ്റു. തൃത്താല തച്ചറാകുന്നത്ത് കോട്ടയിൽ അഷ്‌റഫിൻ്റെ മകൻ ബിലാലിനാണ് (4) പരിക്കേറ്റത്.

നായക്കൂട്ടം കുട്ടിയുടെ മുഖം കടിച്ചുകീറുകയായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഉച്ചയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Ads by Google
Thursday 27 Nov 2025 04.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google