Tuesday, March 17, 2026 Last Updated 5 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 26 Nov 2025 01.59 PM

പട്ടുസാരിയില്‍ ഇംഗ്ലീഷ് ഗാനത്തിന് ചുവുടുവെച്ച് മാളവിക മേനോന്‍; ‘ഹേറ്റ് കമന്റ് മാത്രം മതി’യെന്ന് ക്യാപ്ഷന്‍

malavika-menon
photo-www.instagram.com/malavikacmenon/

നടി മാളവിക മേനോന്റെ ഡാന്‍സ് വീഡിയോ ശ്രദ്ധ നേടുന്നു. ഇംഗ്ലീഷ് ഗാനത്തിനൊപ്പം പട്ടുസാരിയുടുത്ത് ചെയ്യുന്ന ഡാന്‍സാണ് ശ്രദ്ധനേടുന്നത്. ദക്ഷിണാഫ്രിക്കന്‍ ഗായിക ടൈലയുടെ ചാനല്‍ എന്ന ഗാനത്തിനൊപ്പമാണ് മാളവിക ചുവടുവെക്കുന്നത്.

‘ചാനല്‍ ഇന്‍ ദേസി വേ ’എന്ന അടിക്കുറിപ്പോടെയാണ് മളാവിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഹേറ്റ് കമന്റ് മാത്രം മതി എന്ന കുറിപ്പും വീഡിയോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ സ്‌നേഹം അറിയിച്ചിരിക്കുന്നത്. ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇതിന് എന്താ പറ്റിയത് തീരേ വയ്യേ , സിനിമ ഒന്നുമില്ലേ എന്നിങ്ങനെയുളള കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.

Ads by Google
Wednesday 26 Nov 2025 01.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google