Friday, March 20, 2026 Last Updated 2 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
The victim's hands were cut off,
Tuesday 25 Nov 2025 06.18 PM

കുവൈത്തിൽ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി, കൈകൾ വെട്ടിമാറ്റിയ നിലയിൽ

കൊല്ലപ്പെട്ടയാളുടെ കൈകൾ വെട്ടിമാറ്റിയ നിലയിലായിരുന്നു,
uploads/news/2025/11/812777/Untitled-1.gif

കുവൈത്തില്‍ ഇന്ത്യൻ പൗരന്‍റെ മൃതദേഹം കണ്ടെത്തി. ഫെന്‍റാസ് പ്രദേശത്ത് ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളുടെ കൈകൾ വെട്ടിമാറ്റിയ നിലയിലായിരുന്നു, പരിസരത്തെ പാറകളിൽ രക്തം തളംകെട്ടിയ നിലയിലായിരുന്നു.

പബ്ലിക്ക് പ്രോസിക്യൂട്ടറും ഫോറൻസിക് എവിഡൻസ് ഡിപ്പാർട്ട്‌മെന്‍റും സംഭവസ്ഥലം വിശദമായി പരിശോധിച്ചു. നടന്നത് കൊലപാതകമാണെന്ന് പ്രാഥമിക ഫോറൻസിക് പരിശോധനകൾ സ്ഥിരീകരിച്ചു. തുടർന്ന് നടന്ന ദ്രുതഗതിയിലുള്ള അന്വേഷണത്തിനൊടുവിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു ഫിലിപ്പിനോ പ്രവാസിയെ അഹ്മദി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Ads by Google
The victim's hands were cut off,
Tuesday 25 Nov 2025 06.18 PM
YOU MAY BE INTERESTED
Ads by Google
Ads by Google