Friday, March 20, 2026 Last Updated 10 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 25 Nov 2025 05.55 PM

ചിക്കന്‍ കഴുകുന്നത് ക്ലോസറ്റിന് മുകളില്‍ വെച്ച്; പന്തളത്ത് അതിഥി തൊഴിലാളികൾ നടത്തുന്ന ഹോട്ടലുകള്‍ പൂട്ടി

uploads/news/2025/11/812776/3.gif
photo - facebook

പത്തനംതിട്ട: പന്തളത്തെ ഹോട്ടലില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍. ക്ലോസറ്റിന് മുകളില്‍ വെച്ചാണ് ചിക്കന്‍ കഴുകുന്നത്. പന്തളം കടയ്ക്കാടുള്ള മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്തു. അതിഥി തൊഴിലാളികൾ നടത്തുന്ന ഹോട്ടലുകള്‍ പൂട്ടി. ഹോട്ടലും പരിസരവും വൃത്തിഹീനമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Ads by Google
Tuesday 25 Nov 2025 05.55 PM
YOU MAY BE INTERESTED
Ads by Google
Ads by Google