Friday, March 20, 2026 Last Updated 12 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 25 Nov 2025 05.52 PM

വിമതർ പുറത്ത്; കോട്ടയം ജില്ലയിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥികളെ പാർട്ടിയിൽ നിന്ന് പുറത്താക്കി

uploads/news/2025/11/812774/congress-flag.gif
photo; representative image

കോട്ടയം : കോട്ടയത്ത് കോൺഗ്രസ് വിമത സ്ഥാനാർത്ഥികൾക്കെതിരെ നടപടി. കുമാരനെല്ലൂരിൽ മൂന്നുപേരെയും. തലയാഴത്ത് രണ്ടുപേരെയും ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിൽ മത്സരിക്കുന്ന ബ്ലോക്ക് ജനറൽ സെക്രട്ടറി പി രാജീവിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി.

മന്ത്രി വി എൻ വാസവനെ പുകഴ്ത്തിയതിന് ആയിരുന്നു രാജീവിന് സീറ്റ് നഷ്ടമായത്. കോട്ടയം ജില്ലയിൽ ആദ്യഘട്ടത്തിൽ ഒൻപത് പേർക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. മറ്റു വിമത സ്ഥാനാർത്ഥികൾക്കെതിരെയും നടപടി ഉണ്ടാകുമെന്നും നേതൃത്വം അറിയിച്ചു.

Ads by Google
Tuesday 25 Nov 2025 05.52 PM
YOU MAY BE INTERESTED
Ads by Google
Ads by Google