Friday, March 20, 2026 Last Updated 4 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 20 Nov 2025 07.17 PM

കണ്ണൂര്‍- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; വിമനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

uploads/news/2025/11/811917/air-india.gif
photo; representative image

കണ്ണൂർ: തിരുവനന്തപുരം: കണ്ണൂര്‍- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. മുന്‍കൂട്ടി അറിയിക്കാതെ വിമാനം റദ്ദാക്കിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. മംഗലാപുരം വഴി തിരുവനന്തപുരത്തേക്ക് വിമാനം ഏര്‍പ്പാടാക്കാമെന്നായിരുന്നു എയര്‍ ഇന്ത്യ കമ്പനിയുടെ വിശദീകരണം. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ യാത്രക്കാര്‍ തയ്യാറായില്ല.

Ads by Google
Thursday 20 Nov 2025 07.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google