Friday, March 20, 2026 Last Updated 7 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 19 Nov 2025 04.51 PM

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; 18കാരന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്നയാള്‍ ചികിത്സയില്‍

on

കണ്ണൂർ: കണ്ണൂർ എട്ടികുളത്ത് വാഹനാപകടത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ്‌ വിദ്യാർത്ഥി ഫായിസ് ടി വി ആണ് മരിച്ചത്. 18 വയസായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ads by Google
Wednesday 19 Nov 2025 04.51 PM
YOU MAY BE INTERESTED
Ads by Google
Ads by Google