Friday, March 20, 2026 Last Updated 15 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Monday 17 Nov 2025 04.57 PM

ചായ കുടിക്കാൻ എത്തി; ചായക്കടയിൽ വെച്ച് 64കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

on

പാലക്കാട്: ചായക്കടയിൽ ചായ കുടിക്കാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ചെത്തല്ലൂരിലായിരുന്നു സംഭവം. തെക്കുമുറി ആലിപ്പറമ്പ് കോന്തത്ത് നാരായണൻ (64) ആണ് മരിച്ചത്. ചായക്കടയിൽ ചായ കുടിക്കാൻ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം.

Ads by Google
Monday 17 Nov 2025 04.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google