Friday, March 20, 2026 Last Updated 15 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 15 Nov 2025 06.29 PM

തൃശൂരില്‍ അമ്മയും മകനും വീടിനകത്ത് മരിച്ച നിലയില്‍

വില്ലനശേരി വീട്ടിൽ മോഹനന്‍റെ ഭാര്യ വനജ (61), മകൻ വിജേഷ് (37) എന്നിവരാണ് മരിച്ചത്.
trissur, death

തൃശൂർ മതിലകം ചെന്തെങ്ങ് ബസാറിൽ വീടിനകത്ത് അമ്മയും മകനും മരിച്ചനിലയിൽ. വില്ലനശേരി വീട്ടിൽ മോഹനന്‍റെ ഭാര്യ വനജ (61), മകൻ വിജേഷ് (37) എന്നിവരാണ് മരിച്ചത്.

വീടിനകത്ത് വിജേഷിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വനജ അടുക്കളയിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസി​െ​ന്‍റ പ്രാഥമിക നിഗമനം. സംഭവത്തില്‍ മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു.

Ads by Google
Saturday 15 Nov 2025 06.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google