Friday, March 20, 2026 Last Updated 2 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 15 Nov 2025 04.26 PM

​കൊല്ലത്ത് പൊലീസുകാരിക്ക് നേരെ പൊലീസുകാരന്റെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിനു കേസ്

on

കൊല്ലം: പൊലീസുകാരിക്ക് നേരെ പൊലീസുകാരന്റെ അതിക്രമം. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ആറാം തീയതി പുലർച്ചെയായിരുന്നു സംഭവം. വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ ആയിരുന്നു ഡപ്യൂട്ടേഷനിൽ എത്തിയ പൊലീസുകാരന്റെ അതിക്രമം. സ്ത്രീത്വത്തെ അപമാനിച്ചതിനു ചവറ പൊലീസ് കേസെടുത്തു. സിപിഒ നവാസിനെതിരെയാണ് കേസെടുത്തത്. കമ്മിഷണർക്ക് പരാതി നൽകിയതിനു പിന്നാലെയാണ് കേസെടുത്തത്.

Ads by Google
Saturday 15 Nov 2025 04.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google