Friday, March 20, 2026 Last Updated 14 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 15 Nov 2025 02.52 PM

വായുമലിനീകരണവും തലവേദനയും, WFH നല്‍കിയില്ല ​‍; ഒരു സഹാനുഭൂതിയും കാണിക്കാത്ത മാനേജർ, സ്ക്രീൻഷോട്ട് പങ്കിട്ട് യുവാവ്

ദില്ലിയില്‍ വായുമലിനീകരണത്തെ തുടർന്നുണ്ടായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് പിന്നാലെ വർക്ക് ഫ്രം ഹോമിന് അപേക്ഷിച്ച ജീവനക്കാരന് മേലുദ്യോ​ഗസ്ഥൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
health issue, delhi

ദില്ലിയില്‍ വായുമലിനീകരണത്തെ തുടർന്നുണ്ടായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് പിന്നാലെ വർക്ക് ഫ്രം ഹോമിന് അപേക്ഷിച്ച ജീവനക്കാരന് മേലുദ്യോ​ഗസ്ഥൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. മാനേജർ ലീവെടുത്തോളൂ എന്നാണ് യുവാവിനോട് പറഞ്ഞത്. എന്നാൽ, ലീവാണെങ്കിലും ഏൽപ്പിച്ചിരിക്കുന്ന ജോലി തീർക്കണമെന്നും യുവാവിനോട് മാനേജർ ആവശ്യപ്പെട്ടു.

'ഡൽഹിയിലെ മലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കിടയിലും തനിക്ക് WFH നിഷേധിച്ചു' എന്ന ടൈറ്റിലിലുള്ള റെഡ്ഡിറ്റ് പോസ്റ്റിൽ മാനേജരുമായുള്ള സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകളും ഷെയർ ചെയ്തിട്ടുണ്ട്. മേലധികാരികളിൽ നിന്നും അല്പം സഹാനുഭൂതി പ്രതീക്ഷിക്കുന്നത് തെറ്റാണോ എന്നും യുവാവ് ചോദിക്കുന്നു.

Ads by Google
Saturday 15 Nov 2025 02.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google