Tuesday, March 17, 2026 Last Updated 16 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 12 Nov 2025 04.38 PM

സ്റ്റൈലിഷ് ലുക്കില്‍ ഡിക്യു; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ ചിത്രങ്ങള്‍

viral
photo-www.instagram.com/dqsalmaan/

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ഏറ്റവും പുതിയ ചിത്രമായ കാന്തയുടെ റിലീസിന് മുന്നോടിയായിട്ടാണ് തന്റെ സ്റ്റൈലന്‍ ചിത്രങ്ങള്‍ ദുല്‍ഖര്‍ പങ്കുവച്ചത്. കറുപ്പ്, ബ്രൗണ്‍, ക്രീം നിറത്തിലുളള സ്യൂട്ട് ധരിച്ചുളള കിടിലന്‍ പോസുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്.

നീണ്ട കാത്തിരിപ്പ്, ടിക് ടിക് ബൂം, ഞാന്‍ 'കാന്ത' കാണാന്‍ റെഡിയായി, നിങ്ങളോ? എന്നിങ്ങനെയുളള ക്യാപ്ഷനുകളോടെയാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെയായി കമന്റുകളുമായി എത്തിയിരിക്കുന്നത്.

Ads by Google
Wednesday 12 Nov 2025 04.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google