Tuesday, March 17, 2026 Last Updated 17 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 12 Nov 2025 12.42 PM

നടന്‍ ധര്‍മേന്ദ്ര ആശുപത്രി വിട്ടു; പൂര്‍ണ ആരോഗ്യവാനെന്ന് കുടുംബം

from, says

പ്രശസ്ത നടനും ഇന്ത്യന്‍ സിനിമയുടെ ഇതിഹാസവുമായ ധര്‍മേന്ദ്ര ആശുപത്രി വിട്ടു. ധര്‍മേന്ദ്ര പൂര്‍ണ ആരോഗ്യവാനാണെന്ന് കുടുംബം അറിയിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ഒരാഴ്ചയിലേഴറയായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വീട്ടില്‍ ചികിത്സ തുടര്‍ന്നാല്‍ മതിയെന്ന ഡോക്ഡര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്.

ഇതിനിടെ താരം അന്തരിച്ചെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മകള്‍ ഇഷ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഭാര്യയും നടിയുമായ ഹേമമാലിനിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

Ads by Google
Wednesday 12 Nov 2025 12.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google