Wednesday, March 18, 2026 Last Updated 3 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Monday 10 Nov 2025 02.02 PM

ഗ്ലാമസറ് ഫോട്ടോഷൂട്ടുമായി നടി മഡോണ സെബാസ്റ്റിയന്‍

madonna-sebastian
photo-www.instagram.com/madonnasebastianofficial/

ഫയര്‍ എസ്റ്റിങ്ഗ്യൂഷറിന്റെ പശ്ചാത്തലത്തില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി മഡോണ സെബാസ്റ്റിയന്‍. കറുത്ത നിറത്തിലുളള ഗൗണില്‍ മനോഹരമായി പോസ് ചെയ്യുന്ന മഡോണയെ ചിത്രങ്ങളില്‍ കാണാം. ഫോട്ടോഗ്രാഫര്‍ ഹരകുമാറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ബ്ലാക്കില്‍ മഡോണ കലക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമാശയത്തുന്നത്.

അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മഡോണ സെബാസ്റ്റിയന്‍. മറ്റ് ഭാഷകളിലും താരം സജീവമാണ്. മമഡാണ നല്ലൊരു ഗായിക കൂിയാണ്. ഗായിക കൂടിയായ മഡോണ എവര്‍ ആഫ്റ്റര്‍ എന്ന സംഗീത ബാന്‍ഡിലൂടെ ആലബങ്ങളും പുറത്തിറക്കുന്നുണ്ട്.

2023 ല പുറത്തിറങ്ങിയ പദ്മിനിയാണ് മഡോണയുടേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.

Ads by Google
Monday 10 Nov 2025 02.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google