Wednesday, March 18, 2026 Last Updated 5 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 06 Nov 2025 02.21 PM

പാര്‍ട്ടി ലുക്കില്‍ അനന്യ പാണ്ഡെ; ചിത്രങ്ങള്‍

ananya-panday

നടന്‍ ചങ്കിപാണ്ഡെയുടെയും ഭാവനയുടെയും മകളാണ് അനന്യ. ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ അനന്യ സോഷ്യല്‍ മീഡിയയിലും സജീവമാണ്. 2019ല്‍ 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2,' 'കോമഡി പതി പത്‌നി ഔര്‍ വോ' എന്നീ ചിത്രങ്ങളിലൂടെയാണ് അനന്യ ശ്രദ്ധേയ ആയത്.

ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാന്‍ അനന്യ മടിക്കാറില്ല. ഇപ്പോഴിതാ പാര്‍ട്ടി ലുക്കിലുളള താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ' ലഡ്കി വാലെ...' എന്ന കുറിപ്പോടെയാണ് അനന്യ തന്റെ സ്റ്റൈലന്‍ ലുക്കിലുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

Ads by Google
Thursday 06 Nov 2025 02.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google