Wednesday, March 18, 2026 Last Updated 5 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 04 Nov 2025 01.09 PM

' ഹാപ്പി ബര്‍ത്ത്‌ഡേ അമ്മ' ; പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്

uploads/news/2025/11/809091/mallika-prithi.gif
photo-www.facebook.com/PrithvirajSukumaran

അമ്മ മല്ലിക സുകുമാരന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നടന്‍ പൃഥ്വിരാജ്. മകള്‍ അലംകൃതയ്‌ക്കൊപ്പമുളള അമ്മയുടെ ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജിന്റെ പിറന്നാള്‍ ആശംസ. '' ഹാപ്പി ബര്‍ത്ത് ഡേ അമ്മ'' എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്.


നടന്‍ ഇന്ദ്രജിത്തും അമ്മയ്ക്ക് പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

മരുമക്കളായ പൂര്‍ണിമയുടെയും സുപ്രിയ മേനോന്റെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ശ്രദ്ധ നേടുകയാണ്.

Ads by Google
Tuesday 04 Nov 2025 01.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google