Wednesday, March 18, 2026 Last Updated 13 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 29 Oct 2025 03.01 PM

ട്രെന്‍ഡിനൊപ്പം വിജയ് ആന്റണിയും; ഹസ്‌കി ഡാന്‍സുമായി താരം

the, viral

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും പുതിയ പുതിയ ട്രെന്‍ഡ് ആണ് കടന്നുവരുന്നത്. ഒരു ഹസ്‌കി നായയുടെ ഡാന്‍സിങ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത്. എഐ വെച്ച് എഡിറ്റ് ചെയ്ത ഹസ്‌കിയുടെ നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എവിടെയും കാണാന്‍ സാധിക്കുന്നത്.

വിശാല്‍ നായകനായ തമിഴ് ചിത്രം വെട്രിയിലെ ' ഇച്ച് ഇച്ച്' എന്ന ഗാനത്തിലെ ചെറിയൊരു ഭാഗത്തിലാണ് ഹസ്‌കി ഡാന്‍സ് കളിക്കുന്നത്. വിജയ് ആന്റണിയാണ് ഗാനത്തിന് ഈണമൊരുക്കിയത്.

ഇപ്പോഴിതാ ഈ ട്രെന്‍ഡിനെ അനുകരിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിജയ് ആന്റണി. ' പൂക്കി' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഈ ഹസ്‌കി ഡാന്‍സിന് വിജയ് ആന്റണി ചുവടുവച്ചത്. ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

Ads by Google
Wednesday 29 Oct 2025 03.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google