Wednesday, March 18, 2026 Last Updated 11 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 29 Oct 2025 09.08 AM

ഏറ്റവും സുന്ദരിയും നിസ്വാര്‍ഥയും; മമ്മിക്ക് പിറന്നാള്‍ ആശംസകളുമായി റെബ മോണിക്ക ജോണ്‍

reba-monica-
photo-www.instagram.com/reba_john/

അമ്മയ്ക്ക് ഹൃദ്യമായ പിറന്നാള്‍ ആശംസയുമായി നടി റെബ മോണിക്ക ജോണ്‍. സ്‌നേഹത്തില്‍ കുതിര്‍ന്ന വാക്കുകളോടെയാണ് റെബ തന്റെ പ്രിയപ്പെട്ട മമ്മി മിനി ജോണിന് ആശംസകള്‍ നേര്‍ന്നത്. അമ്മയോടൊപ്പമുളള മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

‘ഏറ്റവും സുന്ദരിയും നിസ്വാര്‍ഥയുമായ എന്റെ മമ്മിക്ക് ജന്മദിനാശംസകള്‍. മമ്മിയെ തന്നെ എന്റെ മാതാവായി കിട്ടിയ ഞാന്‍ ഏറ്റവും ഭാഗ്യമുളള മകളാണ്. ഞങ്ങ ഒരുമിച്ചുളള മധുരമുളള സാഹസികതകള്‍ കാണാന്‍ സ്വൈപ്പ്ചെയ്യൂ ’എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം റെബ കുഹിച്ചത്.

നിരവധിപ്പേരാണ് റെബയുടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റ് ബോക്‌സില്‍ എത്തിയത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ റെബയുടെ പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുണ്ട്.

Ads by Google
Wednesday 29 Oct 2025 09.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google