Wednesday, March 18, 2026 Last Updated 35 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 23 Oct 2025 01.48 PM

സ്റ്റണ്ട് മാസ്റ്റര്‍ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു

stunt, master

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫാസില്‍, സിബി മലയില്‍ , സിദ്ധിഖ് തുടങ്ങി മലയാളത്തിലെ മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രണ്ട്‌സ്, മൈ ഡിയര്‍ കരടി, കൈ എത്തും ദൂരത്ത്, അമൃതം, ബോഡി ഗാര്‍ഡ് എന്നിവയാണ് അദ്ദേഹം പ്രവര്‍ത്തിച്ച സിനിമകളില്‍ ചിലത്. സഗസ്‌കാരം മലേഷ്യയില്‍.

Ads by Google
Thursday 23 Oct 2025 01.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google