Wednesday, March 18, 2026 Last Updated 15 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 22 Oct 2025 12.20 PM

കുടുംബത്തോടൊപ്പം ദീപാവലി ആഘോഷമാക്കി രജനീകാന്ത്; ചിത്രങ്ങള്‍ പങ്കുവെച്ച് സൗന്ദര്യ രജനീകാന്ത്

with, family
photo-www.instagram.com/soundaryaarajinikant/

കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ സൗന്ദര്യ രജനീകാന്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

ചെന്നൈയിലെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ വെച്ചായിരുന്നു ആഘോഷം. രജനീകാന്തിന്റെ മൂത്ത മകള്‍ ഐശ്വര്യ, അവരുടെ ഭര്‍ത്താവ്, മക്കള്‍ എന്നിവരെയെല്ലാം ചിത്രങ്ങളില്‍ കാണാം.

ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് സൗന്ദര്യ പങ്കുവച്ച പോസ്റ്റ് ഇതിനോടകം ശ്രദ്ധ നേടികഴിഞ്ഞു.

Ads by Google
Wednesday 22 Oct 2025 12.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google