Wednesday, March 18, 2026 Last Updated 35 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 21 Oct 2025 12.56 PM

പൊട്ടിച്ചിരിപ്പിക്കാന്‍ ' കല്യാണരാമന്‍' വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി ചിത്രം

ready

ദിലീപ് നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ' കല്യാണരാമന്‍' റീറിലീസിന് ഒരുങ്ങുന്നു. കല്യാണരാമന്‍ 4K അറ്റ്‌മോസില്‍ റിലീസ് ചെയ്യുന്നുവെന്ന് ദിലീപ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. വൈകാതെ സിനിമയുടെ റീ റിലീസ് തിയതി പുറത്തുവരും. ഇക്കാര്യം അറിയിച്ചുകൊണ്ടുളള പോസ്റ്ററും ദിലീപ് ഷെയര്‍ ചെയ്തിട്ടുണ്ട്.

2022 ഡിസംബറില്‍ റിലീസ് ചെയ്ത കോമഡി റൊമാന്റിക് ചിത്രമാണ് കല്യാണരാമന്‍. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ നിര്‍മിച്ച ചിത്രം കൂടിയാണ് കല്യാണരാമന്‍. ഷാഫിയാണ് സംവിധാനം. ദിലീപിന് ഒപ്പം നവ്യ നായര്‍, കുഞ്ചാക്കോ ബോബന്‍, ലാലു അലക്‌സ്, ലാല്‍, ജ്യോതിര്‍മയി, ഇന്നസെന്റ്, സലിംകുമാര്‍, ബോബന്‍ ആലുമ്മൂടന്‍, തുടങ്ങി വന്‍താരനിരയും അണിനിരന്നിരുന്നു.

Ads by Google
Tuesday 21 Oct 2025 12.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google