Wednesday, March 18, 2026 Last Updated 10 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Monday 20 Oct 2025 02.46 PM

ദീപാവലി ആഘോഷമാക്കി കപൂര്‍ കുടുംബം; ചിത്രങ്ങള്‍

kapoor-family
photo-www.instagram.com/aliaabhatt/

ദീപാവലി ആഘോഷം കളറാക്കി കപൂര്‍ കുടുംബം. കരീന കപൂര്‍ നടത്തിയ ദീപാവലി ആഘോഷത്തില്‍ ആലിയ ഭട്ട്, കരിഷ്മ കപൂര്‍, നീതു കപൂര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു. കരീനയുടെ വീട്ടില്‍ വെച്ച നടന്ന ആഘോഷം പല തലമുറകളുടെ ഒത്തുചേരലായി മാറി.

രാജസ്ഥാനി വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് കരീന അതിഥികളെ സ്വീകരിച്ചത്. ആഘോഷത്തില എത്തിച്ചേര്‍ന്ന ആലിയയും നീതു കപൂറും ചിത്രങ്ങള്‍ സമൂഹമാധ്യത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ഫാം ജാം x ദീപാവലി ഗ്ലാം എന്ന അടിക്കുറിപ്പോടെയാണ് ആലിയ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

കരീനയുടെ ഭര്‍ത്താവും നടനുമായ സെയ്ഫ് അലിഖാനും അവരുടെ കുടുംബവും ആഘോഷത്തില്‍ പങ്കെടുത്തു.സെയ്ഫിന്റെ മകനായ ഇബ്രാഹിം അലി ഖാനും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

Ads by Google
Monday 20 Oct 2025 02.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google