Wednesday, March 18, 2026 Last Updated 7 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 19 Oct 2025 01.20 PM

' മനുഷ്യനായാല്‍ കൊറച്ച് ജാഡ എങ്കിലും കാണിക്കെടോ' ; ബെര്‍ലിന്‍ നഗരത്തില്‍ കറങ്ങി പ്രണവ് മോഹന്‍ലാല്‍- വീഡിയോ

video

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹന്‍ലാല്‍. അഭിനയത്തെക്കാള്‍ കൂടുതല്‍ യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്

പോള്‍ ബെര്‍ലിന്‍ നഗരത്തില്‍ കറങ്ങി നടക്കുന്ന പ്രണവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജര്‍മനിയിലെ ചില മലയാളികളാണ് അവിചാരിതമായി ബര്‍ലിനില്‍ വച്ചു കണ്ട പ്രണവ് മോഹന്‍ലാലിന്റെ വീഡിയോ പങ്കുവച്ചത്. ' രാജാവിന്റെ മകന്‍... ദ് പ്രിന്‍സ്' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യുവ

ാക്കളോട് സൗഹൃദ സംഭാഷണം നടത്തുന്നതും എല്ലാവര്‍ക്കും കൈകൊടുത്ത ശേഷം ഫോട്ടോയെടുക്കുന്നതും വീഡിയോയില്‍ കാണാം. അമേ

തസമയം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ' ഡീയസ് ഈറോ' എന്ന ചിത്രമാണ് പ്രണവിന്റേതായി ഇനി റിലീസിനൊരുങ്ങുന്നത്. ഒക്‌ടോബര്‍ 31ന് ചിത്രം തിയേറ്ററുകളിലെത്തും.

Ads by Google
Sunday 19 Oct 2025 01.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google