Wednesday, March 18, 2026 Last Updated 3 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Friday 17 Oct 2025 04.46 PM

' മോഹന്‍ലാല്‍ സാറിന്റെ ഇഷ്ട ചിത്രങ്ങള്‍ ദൃശ്യവും, തുടരുവും' ; പ്രദീപ് രംഗനാഥന്‍

he, called

തമിഴിലെ ശ്രദ്ധേയനായ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥന്‍. നടന്റെ ഏറ്റവും പുതിയ ചിത്രം ഡ്യൂഡ് റിലീസിന് ഒരുങ്ങുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട നടി മമിത ബൈജുവാണ് സിനിമയില്‍ നായികയായി എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്‍ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ പ്രദീപ് മോഹന്‍ലാലിന്റെ ഇഷ്ട ചിത്രങ്ങള്‍ വെളിപെടുത്തുകയാണ്.

മോഹന്‍ലാല്‍ നായകനായി എത്തിയ തുടരും സിനിമ കണ്ട് തരുണ്‍ മൂര്‍ത്തിയെ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും പ്രദീപ് രംഗനാഥന്‍ പറഞ്ഞു.

'മോഹന്‍ലാല്‍ സാറിന്റെ ഇഷ്ട ചിത്രം ദൃശ്യമാണ്. അതുപോലെ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹം ഉണ്ട്. അടുത്തിടെ തുടരും കണ്ടിരുന്നു. നല്ല വര്‍ക്കാണ്. സിനിമ കണ്ടതിന് ശേഷം ഞാന്‍ ഡയറക്ടറിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു,' പ്രദീപ് രംഗനാഥന്‍ പറഞ്ഞു.

Ads by Google
Friday 17 Oct 2025 04.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google