Wednesday, March 18, 2026 Last Updated 36 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 16 Oct 2025 11.37 AM

' ഹാപ്പി ബര്‍ത്ത്‌ഡേ രാജു' ; ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത്

share

മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജ് സുകുമാരന്റെ 43-ാം ജന്മദിനം ആണ് ഇന്ന്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തുന്നുണ്ട്.

പൃഥ്വിരാജിന് ജന്മദിനം ആശംസിച്ച് ഇന്ദ്രജിത്തും സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചു. ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കും ഒപ്പമുളള പൃഥ്വിയുടെ ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പിറന്നാള്‍ ആശംസ. ' ഹാപ്പി ബര്‍ത്ത്‌ഡേ രാജു' എന്നാണ് ചിത്രത്തിനൊപ്പം ഇന്ദ്രജിത്ത് കുറിച്ചത്.

Ads by Google
Thursday 16 Oct 2025 11.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google